Suggest Words
About
Words
Palm top
പാംടോപ്പ്.
പോക്കറ്റിലിട്ടുകൊണ്ടു നടക്കാവുന്നതും ഉള്ളംകയ്യിലൊതുങ്ങുന്നതുമായ കമ്പ്യൂട്ടറുകളെയാണ് പാംടോപ്പ് എന്നു വിളിച്ചിരുന്നത്. ടാബ്ലറ്റുകള് പ്രചാരത്തിലായതോടെ ഇവ ഉപയോഗത്തിലില്ലാതായി.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Common difference - പൊതുവ്യത്യാസം.
IRS - ഐ ആര് എസ്.
Calcium carbonate - കാല്സ്യം കാര്ബണേറ്റ്
Suppression - നിരോധം.
Artesian well - ആര്ട്ടീഷ്യന് കിണര്
Solute potential (S) - ലായക പൊട്ടന്ഷ്യല്.
Emerald - മരതകം.
Contamination - അണുബാധ
Fluke - ഫ്ളൂക്.
Inertia - ജഡത്വം.
Ridge - വരമ്പ്.
Principal focus - മുഖ്യഫോക്കസ്.