Fundamental theorem of algebra

ബീജഗണിതത്തിന്റെ അടിസ്ഥാന സിദ്ധാന്തം.

a0Zn+a1Zn-1+........+an-1 Z + an=0 എന്ന രൂപത്തിലുള്ള ഏതൊരു ബഹുപദ സമീകരണത്തിനും ( polynomial equation) ഒരു നിര്‍ധാരണ മൂല്യം ഉണ്ടായിരിക്കും. ഇതിലെ ഗുണോത്തരങ്ങളായ a0, a1..... an-1, anഇവ സമ്മിശ്ര സംഖ്യകള്‍ ആണ്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF