Nuclear fusion (phy)

അണുസംലയനം.

ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഭാരം കൂടിയ ഒരു അണുകേന്ദ്രം ഉണ്ടാകുന്ന പ്രക്രിയ. ആണവോര്‍ജം ഉത്‌പാദിപ്പിക്കുവാന്‍ ഈ പ്രക്രിയ ഉപയോഗപ്പെടുത്താം. നക്ഷത്രങ്ങളുടെ ഭീമമായ ഊര്‍ജോല്‍പ്പാദനത്തിനാധാരം ഫ്യൂഷനാണ്‌.

Category: None

Subject: None

180

Share This Article
Print Friendly and PDF