Suggest Words
About
Words
Curl
കേള്.
ഒരു സദിശസംകാരകം ∇ X. ഉദാ ∇എന്ന സദിശസംകാരകവും F എന്ന സദിശ ഫലനവും തമ്മിലുള്ള സദിശ ഗുണനഫലം ആണ് കേള് എഫ്. Curl F=ΔxF. ഡെല് ക്രാസ് എഫ് എന്ന് വായിക്കുക.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lambda particle - ലാംഡാകണം.
Primary colours - പ്രാഥമിക നിറങ്ങള്.
Halation - പരിവേഷണം
Water of hydration - ഹൈഡ്രറ്റിത ജലം.
Response - പ്രതികരണം.
Computer - കംപ്യൂട്ടര്.
Thin film. - ലോല പാളി.
Occiput - അനുകപാലം.
Photo dissociation - പ്രകാശ വിയോജനം.
Algebraic equation - ബീജീയ സമവാക്യം
Relational database - റിലേഷണല് ഡാറ്റാബേസ് .
Excretion - വിസര്ജനം.