Relative humidity

ആപേക്ഷിക ആര്‍ദ്രത.

നിശ്ചിതാനുപാതത്തില്‍ അന്തരീക്ഷത്തില്‍ അടങ്ങിയിട്ടുള്ള ജലബാഷ്‌പത്തിന്റെ യഥാര്‍ഥ മര്‍ദവും അന്തരീക്ഷം ജലബാഷ്‌പത്താല്‍ പൂരിതമായിരിക്കുമ്പോഴുണ്ടാകുന്ന ബാഷ്‌പമര്‍ദവും തമ്മിലുള്ള അനുപാതം.

Category: None

Subject: None

280

Share This Article
Print Friendly and PDF