Vein

വെയിന്‍.

(geology) പാളികളായി രൂപം കൊള്ളുന്ന ആഗ്നേയശില. ഭൂവല്‌ക്കത്തിലെ വിദരങ്ങളിലും അവസാദ ശിലാ പാളികള്‍ക്കിടയിലും മാഗ്മ തള്ളിക്കയറി തണുത്തുറഞ്ഞുണ്ടാകുന്നു. dyke, sill നോക്കുക.

Category: None

Subject: None

313

Share This Article
Print Friendly and PDF