Thylakoids

തൈലാക്കോയ്‌ഡുകള്‍.

പ്‌ളാസ്റ്റിഡുകളിലെ പ്രധാനഭാഗത്തുള്ള സ്‌തരങ്ങളുടെ വ്യൂഹം. ക്ലോറോപ്ലാസ്റ്റുകളിലാണ്‌ ഇത്‌ ഏറ്റവും വികാസം പ്രാപിച്ചിട്ടുള്ളത്‌.

Category: None

Subject: None

315

Share This Article
Print Friendly and PDF