Flow chart

ഫ്‌ളോ ചാര്‍ട്ട്‌.

ഒരു പ്രശ്‌നം നിര്‍ധാരണം ചെയ്യുന്നതിന്‌ ആവശ്യമായ വിവിധ ഘട്ടങ്ങള്‍ ക്രമമനുസരിച്ച്‌ ചിത്രീകരിക്കുന്നത്‌. ഓരോ ക്രിയയേയും സൂചിപ്പിക്കുന്ന നിയതമായ പ്രതീകങ്ങള്‍ ഉണ്ട്‌. ദ്വിഘാത സമവാക്യം നിര്‍ദ്ധാരണം ചെയ്യാനുള്ള ഫ്‌ളോ ചാര്‍ട്ട്‌ ചിത്രത്തില്‍.

Category: None

Subject: None

317

Share This Article
Print Friendly and PDF