Suggest Words
About
Words
Menstruation
ആര്‍ത്തവം.
ഗര്‍ഭധാരണശേഷിയുള്ള പ്രായത്തില്‍ സ്ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തേക്ക് കാലികമായുണ്ടാകുന്ന രക്തസ്രാവം. ആള്‍ക്കുരങ്ങുകളിലും ചിലയിനം ഏഷ്യന്‍ ആഫ്രിക്കന്‍ കുരങ്ങുകളിലും ആര്‍ത്തവമുണ്ടാകാറുണ്ട്.
Category:
None
Subject:
None
501
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Anthracene - ആന്ത്രസിന്‍
Hecto - ഹെക്ടോ
Adsorbent - അധിശോഷകം
Sleep movement - നിദ്രാചലനം.
Magma - മാഗ്മ.
Archenteron - ഭ്രൂണാന്ത്രം
Parasite - പരാദം
Limit of a function - ഏകദ സീമ.
Colour blindness - വര്‍ണാന്ധത.
Invar - ഇന്‍വാര്‍.
Defective equation - വികല സമവാക്യം.
Clockwise - പ്രദക്ഷിണം