Fahrenheit scale

ഫാരന്‍ഹീറ്റ്‌ സ്‌കെയില്‍.

താപനില അളക്കാനുള്ള ബ്രിട്ടീഷ്‌ സ്‌കെയില്‍. ഈ സ്‌കെയിലില്‍ ജലത്തിന്റെ ഉറയല്‍ നില 32 0 F ഉം തിളനില 212 0 F ഉം ആണ്‌. സെല്‍സിയസിലെ 1 ഡിഗ്രി വ്യത്യാസം ഫാരന്‍ഹീറ്റിലെ 1.8 ഡിഗ്രി വ്യത്യാസത്തിന്‌ തുല്യമാണ്‌. ഗബ്രിയേല്‍ ഡാനിയേല്‍ ഫാരന്‍ഹീറ്റിന്റെ ബഹുമാനാര്‍ഥം നല്‍കിയ പേര്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF