Anticline

അപനതി

ഉന്മധ്യ മടക്ക്‌. ശിലാപടലങ്ങള്‍ സമ്മര്‍ദ്ദത്തിന്‌ വിധേയമാകുന്നതിന്റെ ഫലമായി പ്രായം ഏറ്റവും കൂടിയ പടലങ്ങള്‍ ഏറ്റവും ഉള്‍ഭാഗത്ത്‌ വരുന്ന രീതിയില്‍ സൃഷ്‌ടിക്കപ്പെടുന്ന, ഉത്തലഭാഗം മുകളിലേക്കായുള്ള മടക്ക്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF