Electrochemical series

ക്രിയാശീല ശ്രണി.

ഇലക്‌ട്രാണ്‍ നഷ്‌ടപ്പെട്ട്‌ ധന അയോണുകളാകാനുള്ള പ്രവണതയുടെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്ന ശ്രണി. സുപരിചിതങ്ങളായ ചില മൂലകങ്ങളുടെ ശ്രണി ഇപ്രകാരമാണ്‌. Na, Mg, Al, Zn, Fe, Co, Ni, Sn, Pb, H, Cu, Hg, Ag, Au. activity series, electromotive series എന്നീ പേരുകളിലും അറിയപ്പെടുന്നു.

Category: None

Subject: None

412

Share This Article
Print Friendly and PDF