Skull

തലയോട്‌.

കശേരുകികളുടെ തലയിലെ അസ്ഥികൊണ്ടുള്ള ചട്ടക്കൂട്‌. മസ്‌തിഷ്‌ക പേടകവും വദനാസ്ഥികളും ചേര്‍ന്ന വ്യൂഹമാണ്‌ ഇത്‌.

Category: None

Subject: None

289

Share This Article
Print Friendly and PDF