Suggest Words
About
Words
Tangential stress
സ്പര്‍ശരേഖീയ പ്രതിബലം.
ഒരു വസ്തുവിന്റെ ഛേദതലത്തിനു സമാന്തരമായി ഏകക പ്രതലത്തില്‍ പ്രയോഗിക്കുന്ന ബലം വസ്തുവില്‍ സൃഷ്ടിക്കുന്ന പ്രതിബലം. shear stress എന്നും പറയും.
Category:
None
Subject:
None
476
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Anorexia - അനോറക്സിയ
Load stone - കാന്തക്കല്ല്.
Zoonoses - സൂനോസുകള്.
Desmotropism - ടോടോമെറിസം.
Cardinality - ഗണനസംഖ്യ
Polyzoa - പോളിസോവ.
Producer gas - പ്രൊഡ്യൂസര്‍ വാതകം.
Molar latent heat - മോളാര്‍ ലീനതാപം.
Bivalent - യുഗളി
Elasmobranchii - എലാസ്മോബ്രാങ്കൈ.
Hectare - ഹെക്ടര്‍.
Crinoidea - ക്രനോയ്ഡിയ.