Suggest Words
About
Words
Cantilever
കാന്റീലിവര്‍
ഒരറ്റം ഉറപ്പിച്ച് ബാക്കി ആധാരത്തിനു പുറത്തേക്കു തള്ളി നില്ക്കുന്ന ദണ്ഡ് അല്ലെങ്കില്‍ ബീം. പാലം, വീടുകളുടെ പോര്‍ട്ടിക്കോ, തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ കാന്റീലിവര്‍ ഘടകമായി വരുന്നു.
Category:
None
Subject:
None
493
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Igneous cycle - ആഗ്നേയചക്രം.
Biogas - ജൈവവാതകം
In vitro - ഇന്‍ വിട്രാ.
Salting out - ഉപ്പുചേര്ക്കല്.
Phase diagram - ഫേസ് ചിത്രം
Inequality - അസമത.
Immunity - രോഗപ്രതിരോധം.
Xenolith - അപരാഗ്മം
Gas constant - വാതക സ്ഥിരാങ്കം.
AND gate - ആന്റ് ഗേറ്റ്
Giga - ഗിഗാ.
Inertia - ജഡത്വം.