Macula

മാക്ക്യുല

1. ആന്തര കര്‍ണത്തിലെ യൂട്രിക്കുലസ്‌, സാക്കുലസ്‌ ഭാഗങ്ങളില്‍ കാണുന്ന സംവേദക രോമങ്ങളുള്ള കോശങ്ങള്‍. ശരീരത്തിന്റെ സ്ഥാനത്തെപ്പറ്റി വിവരം നല്‍കുന്നു. 2. നട്ടെല്ലുള്ള ജീവികളുടെ കണ്ണുകളിലെ റെറ്റിനയില്‍ കാഴ്‌ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം.

Category: None

Subject: None

256

Share This Article
Print Friendly and PDF