Rpm

ആര്‍ പി എം.

( rotation per minute) ഹാര്‍ഡ്‌ ഡിസ്‌ക്‌, സി ഡി റോം മുതലായവ റീഡു ചെയ്യുമ്പോള്‍ ഒരു മിനുട്ടില്‍ നടത്തുന്ന കറക്കങ്ങളുടെ എണ്ണം. rpm കൂടുന്നതിനനുസരിച്ച്‌ റീഡുചെയ്യാനുള്ള വേഗതയും കൂടും.

Category: None

Subject: None

289

Share This Article
Print Friendly and PDF