Zero error

ശൂന്യാങ്കപ്പിശക്‌.

സൂക്ഷ്‌മ ദൈര്‍ഘ്യ അളവുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ (ഉദാ: വെര്‍ണിയര്‍ കാലിപ്പേഴ്‌സ്‌, സ്‌ക്രൂഗേജ്‌) മുഖ്യ സ്‌കെയിലിന്റെയും വെര്‍ണിയര്‍ സ്‌കെയിലിന്റെയും പൂജ്യ അങ്കനങ്ങള്‍ സംപതിക്കാത്ത അവസ്ഥ. മുഖ്യ സ്‌കേലിന്റെ പൂജ്യത്തില്‍ നിന്ന്‌ വെര്‍ണിയറിന്റെ പൂജ്യം എത്ര അങ്കനം മാറിനില്‍ക്കുന്നുവോ അത്‌ പിശകിന്റെ അളവായി കണക്കാക്കുന്നു.

Category: None

Subject: None

259

Share This Article
Print Friendly and PDF