River capture

നദി കവര്‍ച്ച.

ഒരു നദീപ്രവാഹത്തെ കൂടുതല്‍ ശക്തമായ മറ്റൊരു പ്രവാഹം ആവാഹിച്ചെടുക്കല്‍. ഇന്ത്യയില്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ്‌ ശരാവതി നദി തുംഗഭദ്രയുമായി ചേരുന്നത്‌. ഇവിടെയാണ്‌ പ്രസിദ്ധമായ ജോഗ്‌ ഫാള്‍സ്‌.

Category: None

Subject: None

320

Share This Article
Print Friendly and PDF