Interoceptor

അന്തര്‍ഗ്രാഹി.

ശരീരത്തിനകത്തെ ഉദ്ദീപനങ്ങളെ സംവേദനം ചെയ്യുന്ന ഗ്രാഹി. ഉദാ : രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കാന്‍ മഹാധമനിയിലുളള മര്‍ദ്ദഗ്രാഹികള്‍.

Category: None

Subject: None

256

Share This Article
Print Friendly and PDF