Pedal triangle

പദികത്രികോണം.

ഒരു ബിന്ദുവില്‍ നിന്ന്‌ ത്രികോണത്തിന്റെ ഭുജങ്ങള്‍ളിലേയ്‌ക്ക്‌ വരയ്‌ക്കുന്ന ലംബങ്ങള്‍ ഭുജങ്ങളെ സന്ധിക്കുന്ന ബിന്ദുക്കള്‍ ശീര്‍ഷങ്ങളായുള്ള ത്രികോണം.

Category: None

Subject: None

239

Share This Article
Print Friendly and PDF