Heterospory

വിഷമസ്‌പോറിത.

രണ്ടുതരം സ്‌പോറുകള്‍ ഉണ്ടാവുന്ന അവസ്ഥ. പരിണാമ ശ്രണിയിലെ ഉയര്‍ന്ന സസ്യങ്ങള്‍ വിഷമസ്‌പോറിത പ്രദര്‍ശിപ്പിക്കുന്നു.

Category: None

Subject: None

220

Share This Article
Print Friendly and PDF