Pyrolysis

പൈറോളിസിസ്‌.

ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഒരു സംയുക്തത്തെ വിഘടനം നടത്തുന്ന പ്രക്രിയ. പെട്രാളിയം ഹൈഡ്രാകാര്‍ബണുകളെ ഇപ്രകാരം വിഘടിപ്പിക്കുന്നതിനെ cracking എന്നു പറയും.

Category: None

Subject: None

291

Share This Article
Print Friendly and PDF