Albumin

ആല്‍ബുമിന്‍

ജലലേയങ്ങളായ പ്രാട്ടീനുകള്‍. ചൂടാക്കിയാല്‍ ഖരാവസ്ഥ പ്രാപിക്കും. രക്തത്തിന്റെ ഓസ്‌മോട്ടിക്‌ മര്‍ദം നിലനിര്‍ത്തുന്ന പ്രധാന ഘടകം. പാല്‍, മുട്ട എന്നിവയില്‍ ആല്‍ബുമിന്‍ അടങ്ങിയിരിക്കും. ഗോതമ്പിലുള്ള ലൂക്കോസിന്‍ മറ്റൊരു ഉദാഹരണമാണ്‌.

Category: None

Subject: None

253

Share This Article
Print Friendly and PDF