Hydrolysis

ജലവിശ്ലേഷണം.

രാസസംയുക്തങ്ങള്‍ ജലതന്മാത്രകളുമായി പ്രവര്‍ത്തിച്ച്‌ രണ്ടോ അതിലധികമോ ലളിത ഘടകങ്ങളായി വിഘടിക്കുന്ന പ്രക്രിയ. ഉദാ : പഞ്ചസാരയുടെ ജലവിശ്ലേഷണത്തില്‍ ഗ്ലൂക്കോസും ഫ്രക്‌ടോസും ഉണ്ടാകുന്നു.

Category: None

Subject: None

327

Share This Article
Print Friendly and PDF