Acetyl chloride

അസറ്റൈല്‍ ക്ലോറൈഡ്‌

CH3CO Cl, തീക്ഷ്‌ണ ഗന്ധമുള്ള നിറമില്ലാത്ത ദ്രാവകം. വായുവില്‍ പുകയും. ഗ്ലേഷ്യല്‍ അസറ്റിക്‌ അമ്ലവും ഫോസ്‌ഫറസ്‌ പെന്റാക്ലോറൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി നിര്‍മിക്കാം. CH3COOH+PCl5→CH3⎯CO⎯C+POCl3

Category: None

Subject: None

274

Share This Article
Print Friendly and PDF