Quill

ക്വില്‍.

1. തൂവലുകളുടെ പൊള്ളയായ തണ്ട്‌. 2. ചിറകിലും വാലിലും കാണുന്ന വലിയ തൂവലുകള്‍. 3. മുള്ളന്‍ പന്നിയുടെ മുള്ള്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF