Anaemia

അനീമിയ

ചുവന്ന രക്താണുക്കളുടെ കുറവോ, അവയിലെ ഹീമോഗ്ലോബിന്റെ കുറവോ കൊണ്ട്‌ ഉണ്ടാകുന്ന അനാരോഗ്യാവസ്ഥ. വിളര്‍ച്ച, പെട്ടെന്ന്‌ കിതക്കുകയും ക്ഷീണിക്കുകയും ചെയ്യുക, ആഹാരത്തോടുള്ള താല്‌പര്യക്കുറവ്‌, ¾ാനത മുതലായവ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്‌.

Category: None

Subject: None

305

Share This Article
Print Friendly and PDF