Centrifugal force

അപകേന്ദ്രബലം

വര്‍ത്തുളപഥത്തില്‍ വസ്‌തുവിനൊപ്പം ചലിക്കുന്ന ഒരു നിരീക്ഷകന്‌ അഭികേന്ദ്ര ബലത്തിനു വിപരീത ദിശയില്‍ തുല്യമായ ഒരു ബലം പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെടും. ഈ ബലത്തെയാണ്‌ അപകേന്ദ്രബലം ( centrifugal force) എന്ന്‌ പറയുന്നത്‌. നിരീക്ഷകന്റെ ആധാര വ്യവസ്ഥയ്‌ക്കുണ്ടാകുന്ന ത്വരണം മൂലം അനുഭവപ്പെടുന്ന ഇത്തരം ബലങ്ങളെ "മിഥ്യാബലങ്ങള്‍' എന്നു വിളിക്കുന്നു.

Category: None

Subject: None

193

Share This Article
Print Friendly and PDF