Coefficient

ഗുണോത്തരം.

1. (maths) പ്രാഥമിക ബീജഗണിതത്തില്‍ ഒരു പദത്തിലെ സംഖ്യാഭാഗം. 2 x എന്ന പദത്തില്‍ 2 ആണ്‌ x ന്റെ ഗുണോത്തരം. 2. (maths) പൊതുവായി 2 axyz എന്ന പദത്തില്‍ z ന്റെ ഗുണോത്തരം 2 axy ഉം, yz ന്റെ ഗുണോത്തരം 2 ax ഉം ആണ്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF