Anhydride

അന്‍ഹൈഡ്രഡ്‌

1. ഒരു തന്മാത്ര ഓക്‌സി അമ്ലത്തില്‍ നിന്ന്‌ ഒരു തന്മാത്ര ജലം നീക്കം ചെയ്‌താല്‍ കിട്ടുന്നതിനെ അതിന്റെ അന്‍ഹൈഡ്രഡ്‌ എന്നു വിളിക്കുന്നു. ഉദാ: H2SO4- H2O = SO3(സള്‍ഫ്യൂറിക്‌ അന്‍ഹൈഡ്രഡ്‌) H2CO3-H2O= CO2(കാര്‍ബണിക അന്‍ഹൈഡ്രഡ്‌). 2. കാര്‍ബണിക രസതന്ത്രത്തില്‍ പറയുന്ന അമ്ല അന്‍ഹൈഡ്രഡുകള്‍ ഉണ്ടാകുന്നത്‌ രണ്ട്‌ അമ്ല തന്‍മാത്രകളില്‍ നിന്ന്‌ ഒരു തന്‍മാത്ര ജലം നീക്കിയിട്ടാണ്‌. ഉദാ: അസറ്റിക്‌ അന്‍ഹൈഡ്രഡ്‌.

Category: None

Subject: None

193

Share This Article
Print Friendly and PDF