Suggest Words
About
Words
Iceberg
ഐസ് ബര്ഗ്
പ്ലവ ഹിമശൈലം. സമുദ്രത്തില് ഒഴുകി നീങ്ങുന്ന മഞ്ഞുമല. ഗ്ലേസിയര് ( glacier)സമുദ്രത്തിലെത്തുന്നതാണിത്. ഇവയുടെ 85 ശതമാനം വ്യാപ്തവും വെള്ളത്തിനടിയിലായിരിക്കും.
Category:
None
Subject:
None
570
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Molecular mass - തന്മാത്രാ ഭാരം.
Super conductivity - അതിചാലകത.
Gastrin - ഗാസ്ട്രിന്.
Zeeman effect - സീമാന് ഇഫക്റ്റ്.
Biprism - ബൈപ്രിസം
Ore - അയിര്.
Crater lake - അഗ്നിപര്വതത്തടാകം.
Homospory - സമസ്പോറിത.
Diapir - ഡയാപിര്.
Chlorophyll - ഹരിതകം
PSLV - പി എസ് എല് വി.
Propeller - പ്രൊപ്പല്ലര്.