Order 2. (zoo)

ഓര്‍ഡര്‍.

ജീവികളുടെ വര്‍ഗീകരണ പദ്ധതിയില്‍ ഫാമിലിക്ക്‌ മുകളിലുള്ള വര്‍ഗം. കുറേ ഫാമിലികള്‍ ചേര്‍ന്നതാണ്‌ ഒരു ഓര്‍ഡര്‍.

Category: None

Subject: None

347

Share This Article
Print Friendly and PDF