Decomposer

വിഘടനകാരി.

ജീവികളുടെ മൃതശരീരങ്ങളില്‍ ജീവിച്ച്‌ അവയുടെ ജീര്‍ണനത്തിനും വിഘടനത്തിനും കാരണമാകുന്ന സൂക്ഷ്‌മ ജീവികള്‍. ഉദാ: ബാക്‌റ്റീരിയങ്ങള്‍, ഫംഗസുകള്‍.

Category: None

Subject: None

258

Share This Article
Print Friendly and PDF