Cork

കോര്‍ക്ക്‌.

വൃക്ഷങ്ങളില്‍ ദ്വിതീയ വളര്‍ച്ചയുടെ ഫലമായുണ്ടാകുന്ന പ്രത്യേകതരം കാണ്ഡഭാഗം. ചില വൃക്ഷങ്ങളില്‍ ഇത്‌ അസാധാരണമാംവിധം വികാസം പ്രാപിച്ചിരിക്കും. ഇതാണ്‌ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുന്ന കോര്‍ക്ക്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF