MIR
മിര്‍.
ആദ്യത്തെ മോഡ്യുലാര്‍ സ്‌പെയ്‌സ് സ്റ്റേഷന്‍. 1986 ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമോപഗ്രഹം എന്ന സ്ഥാനം, 2001 ല്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുംവരെ മിറിനായിരുന്നു. ഒരു മൈക്രാഗ്രാവിറ്റി പരീക്ഷണശാലയായാണ് മുഖ്യമായും മിര്‍ നിലകൊണ്ടത്.
Share This Article