Z-chromosome

സെഡ്‌ ക്രാമസോം.

പക്ഷികളുടെയും ചിത്രശലഭങ്ങളുെടയും താരതമ്യേന വലിയ ലിംഗക്രാമസോം. സസ്‌തനികളുടെ x ക്രാമസോമിന്‌ സമാനമാണിത്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF