Muntz metal
മുന്ത്‌സ് പിച്ചള.
60% ചെമ്പും 39% സിങ്കും കുറഞ്ഞ അളവില്‍ ഇരുമ്പ്, ഈയം എന്നിവയും ചേര്‍ന്ന ഒരു തരം പിച്ചള. ജി എഫ് മുന്ത്‌സ്(1794-1857)ന്റെ പേരില്‍ നിന്നാണ് ഈ പേര്‍ വന്നത്. ഫോര്‍ജിങ്ങുകള്‍, ബ്രസിങ് ദണ്‌ഡുകള്‍ വലിയ നട്ടുകള്‍, ബോള്‍ട്ടുകള്‍ മുതലായവ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നു.
Share This Article