Suggest Words
About
Words
Ectoplasm
എക്റ്റോപ്ലാസം.
പല കോശങ്ങളുടെയും കോശദ്രവ്യത്തിന്റെ ബാഹ്യഭാഗം. അര്ധ ഖരാവസ്ഥയിലുള്ള ഈ ഭാഗത്തിന് കോശദ്രവ്യത്തിന്റെ ഉള്ഭാഗവുമായി (എന്ഡോപ്ലാസം) ഘടനാപരമായ വ്യത്യാസങ്ങളുണ്ട്.
Category:
None
Subject:
None
415
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Adoral - അഭിമുഖീയം
Hydrazone - ഹൈഡ്രസോണ്.
ICBM - ഇന്റര് കോണ്ടിനെന്റല് ബാലിസ്റ്റിക് മിസൈല്.
Rock - ശില.
Hydrophyte - ജലസസ്യം.
Abyssal - അബിസല്
Quadratic equation - ദ്വിഘാത സമവാക്യം.
Tesla - ടെസ്ല.
Contamination - അണുബാധ
Scales - സ്കേല്സ്
Volcanic islands - അഗ്നിപര്വ്വത ദ്വീപുകള്.
Mantle 2. (zoo) - മാന്റില്.