Processor

പ്രൊസസര്‍.

കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാന ചിപ്പ്‌. അനേകം ട്രാന്‍സിസ്റ്ററുകള്‍ അടങ്ങുന്ന സങ്കീര്‍ണ്ണമായ പരിപഥങ്ങള്‍ ഇവയില്‍ ഉണ്ടാവും.

Category: None

Subject: None

265

Share This Article
Print Friendly and PDF