Natural gas

പ്രകൃതിവാതകം.

പ്രകൃതിദത്തമായ ഹൈഡ്രാകാര്‍ബണ്‍ വാതകമിശ്രിതം. പെട്രാളിയം നിക്ഷേപങ്ങളോട്‌ ചേര്‍ന്നും അല്ലാതെയും കാണപ്പെടുന്നു. പ്രധാന ഘടകം മീഥേന്‍ (ഏകദേശം 85%). ഈഥേന്‍, പ്രാപ്പേന്‍, ബ്യൂട്ടേന്‍ എന്നിവയും കുറഞ്ഞ തോതില്‍ ഉണ്ടായിരിക്കും. വളരെ കുറഞ്ഞ തോതില്‍ CO2 ,N2,O2,H2S മുതലായ വാതകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇന്ധനമായി ഉപയോഗിക്കുന്നു.

Category: None

Subject: None

322

Share This Article
Print Friendly and PDF