Right ascension

വിഷുവാംശം.

ഖഗോളത്തിലെ കോണീയ നിര്‍ദേശാങ്കങ്ങളില്‍ ഒന്ന്‌. ഖഗോളമധ്യരേഖയിലെ മേടവിഷുവം ആണ്‌ ആരംഭബിന്ദു ( 0 0 ). ഖഗോള മധ്യരേഖയെ പടിഞ്ഞാറോട്ട്‌ 3600(24 മണിക്കൂര്‍) ആയി വിഭജിച്ചിരിക്കുന്നു. റീഗല്‍ നക്ഷത്രത്തിന്റെ വിഷുവാംശം 50 14′ 31′′ആണ്‌.

Category: None

Subject: None

267

Share This Article
Print Friendly and PDF