Suggest Words
About
Words
Hernia
ഹെര്ണിയ
. ശരീരത്തിലെ ഒരു ആന്തരീകാവയവം മറ്റൊരു അവയവത്തിലേക്ക് അതിലെ ദ്വാരത്തിലൂടെ തളളി നില്ക്കുന്ന അവസ്ഥ. ഉദാ: ഉദരഭിത്തിയിലൂടെ തളളിവരുന്ന ചെറുകുടലിന്റെ ഭാഗം.
Category:
None
Subject:
None
372
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monomer - മോണോമര്.
Photo electric effects - പ്രകാശ വൈദ്യുത പ്രഭാവം.
Circulatory system. - പരിസഞ്ചരണ വ്യവസ്ഥ
Statistics - സാംഖ്യികം.
Homeostasis - ആന്തരിക സമസ്ഥിതി.
Bel - ബെല്
Lasurite - വൈഡൂര്യം
Directed number - ദിഷ്ടസംഖ്യ.
Simplex - സിംപ്ലെക്സ്.
Precession of equinoxes - വിഷുവപുരസ്സരണം.
Dynamothermal metamorphism - താപ-മര്ദ കായാന്തരണം.
Nautical mile - നാവിക മൈല്.