Euchromatin

യൂക്രാമാറ്റിന്‍.

ഇന്റര്‍ഫെയ്‌സ്‌ കോശങ്ങളില്‍ വളരെ നേര്‍മയായി ചായമെടുക്കുന്ന ക്രാമാറ്റിന്‍ ഭാഗങ്ങള്‍. അതേസമയം മെറ്റാഫേസ്‌ ക്രാമസോമുകളില്‍ ഏറ്റവുമധികം ചായമെടുക്കുന്നതും ഇതേ ഭാഗങ്ങളാണ്‌. ജീനുകളെല്ലാം ഈ ഭാഗങ്ങളിലാണുള്ളതെന്ന ധാരണയിലാണ്‌ യൂക്രാമാറ്റിന്‍ ( eu=ശരിയായ) എന്ന പേരിട്ടത്‌. ക്രാമസോം നാരുകള്‍ കൂടുതല്‍ അയഞ്ഞിരിക്കുന്ന സ്ഥലങ്ങളാണിവ. ജീന്‍ പ്രവര്‍ത്തനം നടക്കുന്നതിന്റെ ലക്ഷണമാണിത്‌. heterochromatin നോക്കുക.

Category: None

Subject: None

324

Share This Article
Print Friendly and PDF