Queen substance

റാണി ഭക്ഷണം.

തേനീച്ചകളിലെ തൊഴിലാളികളുടെ ഫാരിന്‍ജിയല്‍ ഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കുന്ന വസ്‌തു. ഇത്‌ ലാര്‍വകളെ തീറ്റാന്‍ ഉപയോഗിക്കുന്നു. കൂടുതല്‍ ദിവസങ്ങള്‍ ഈ ഭക്ഷണം കൊടുത്താണ്‌ റാണി ഈച്ചകളെ വളര്‍ത്തിയെടുക്കുന്നത്‌. royal jelly എന്നും പേരുണ്ട്‌.

Category: None

Subject: None

321

Share This Article
Print Friendly and PDF