Nanobot

നാനോബോട്ട്‌

നാനോടെക്‌നോളജി ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന റോബോട്ടുകള്‍. നാനോമീറ്ററുകളിലായിരിക്കും ഇവയുടെ വലിപ്പം നിര്‍ണ്ണയിക്കുന്നത്‌. അനേകം നാനോബോട്ടുകളെ ഒന്നിച്ചുചേര്‍ത്താണ്‌ ഫലപ്രദമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുക.

Category: None

Subject: None

336

Share This Article
Print Friendly and PDF