Super bug

സൂപ്പര്‍ ബഗ്‌.

സ്യൂഡോമൊണാസ്‌ പൂലിഡ എന്ന ബാക്‌റ്റീരിയത്തിന്റെ പുനഃസംയോജിത രൂപം. പെട്രാളിയത്തിലെ കുറേയേറെ ഘടകങ്ങളെ വിശ്ലേഷണം ചെയ്യുന്ന വിവിധ ജീനുകള്‍ ഇതില്‍ ഒന്നിച്ചു ചേര്‍ത്തിരിക്കുന്നു. എ എം ചക്രവര്‍ത്തിയാണ്‌ ഈ ഇനം ബാക്‌റ്റീരിയത്തെ നിര്‍മ്മിച്ചത്‌.

Category: None

Subject: None

352

Share This Article
Print Friendly and PDF