Polythene

പോളിത്തീന്‍.

ഉയര്‍ന്ന മര്‍ദ്ദത്തിലും ഉയര്‍ന്ന താപത്തിലും ഉല്‍പ്രരകത്തിന്റെ സാന്നിദ്ധ്യത്തില്‍ അനേകം എഥിലിന്‍ തന്മാത്രകള്‍ സംയോജിച്ച്‌ ഉണ്ടാകുന്ന പോളിമര്‍. നിത്യോപയോഗ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിന്‌ വ്യാപകമായി ഉപയോഗിക്കുന്നു.

Category: None

Subject: None

273

Share This Article
Print Friendly and PDF