Suggest Words
About
Words
Pisces
മീനം
1. (astr) മീനം. ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള് കൂട്ടിയോജിപ്പിച്ചാല് രണ്ട് മത്സ്യങ്ങളുടെ രൂപം കിട്ടും. സൂര്യന് ഈ രാശിയിലാവുമ്പോഴാണ് മീനമാസം. 2. (Zoo) പിസിസ്. മത്സ്യങ്ങള് ഉള്പ്പെടുന്ന ഗ്രൂപ്പ്.
Category:
None
Subject:
None
347
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Subtraction - വ്യവകലനം.
Note - സ്വരം.
Polycheta - പോളിക്കീറ്റ.
Humidity - ആര്ദ്രത.
Transcendental numbers - അതീതസംഖ്യ
Retentivity (phy) - ധാരണ ശേഷി.
RTOS - ആര്ടിഒഎസ്.
Mercury (astr) - ബുധന്.
Angular momentum - കോണീയ സംവേഗം
Polyester - പോളിയെസ്റ്റര്.
Egg - അണ്ഡം.
Chip - ചിപ്പ്