Suggest Words
About
Words
Shellac
കോലരക്ക്.
ലാക്കിഫര്‍ ലാക്ക എന്ന ഒരുതരം ഷഡ്പദവര്ഗത്തില്പ്പെട്ട ജീവിയുടെ വിസര്ജ്യപദാര്ഥം. പലയിനം റസിനുകളുടെ മിശ്രിതമാണ്. സീലിംഗ് വാക്സ്, ഫ്രഞ്ചു പോളിഷ്, വാര്‍ണിഷ് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.
Category:
None
Subject:
None
289
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Harmony - സുസ്വരത
Solvent - ലായകം.
Intrusive rocks - അന്തര്ജാതശില.
NOT gate - നോട്ട് ഗേറ്റ്.
Acid - അമ്ലം
Mole - മോള്.
Tubefeet - കുഴല്പാദങ്ങള്.
Abscisic acid - അബ്സിസിക് ആസിഡ്
Feedback - ഫീഡ്ബാക്ക്.
Recessive character - ഗുപ്തലക്ഷണം.
Short sight - ഹ്രസ്വദൃഷ്ടി.
Functional group - ഫംഗ്ഷണല്‍ ഗ്രൂപ്പ്.